Top Storiesക്രഷറിന്റെ ലൈസൻസുമായി ബന്ധപ്പെട്ട കേസ് മറച്ചു വെച്ചു; വിൽപ്പനക്കുണ്ടെന്ന് കാട്ടി കോടികൾ അഡ്വാൻസായി വാങ്ങി; പല കാരണങ്ങൾ പറഞ്ഞ് രജിസ്‌ട്രേഷൻ വൈകിപ്പിച്ചു; ഒടുവിൽ റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥൻ ചതി തിരിച്ചറിഞ്ഞത് ക്രഷറിന്റെ ലൈസൻസ് റദ്ദാക്കിയപ്പോൾവൈശാഖ് സത്യന്‍26 April 2025 6:47 PM IST